ടാഗുകള്‍ : നിയന്ത്രണം വിരൽത്തുമ്പിൽ (കുട്ടികളും ഊർജസംരക്ഷണവും) വി. വി. ഗോവിന്ദൻ

നിയന്ത്രണം വിരൽത്തുമ്പിൽ (കുട്ടികളും ഊർജസംരക്ഷണവും)

Rs. 160

Rs. 200

  • വില : Rs. 160
  • പ്രസാധകന്‍ SIL
  • ബുക്ക് കോഡ് : SIL-5414
  • ലഭ്യത : 200
കുട്ടികളിൽ ഊർജ സംരക്ഷണാവബോധം സൃഷ്ടിക്കാൻ സഹായിക്കുന്ന രീതിയിൽ സംഭാഷണരൂപേണ രചിക്കപ്പെട്ട പുസ്തകം. ഊർജസംരക്ഷണത്തിന്‍റെ പ്രാധാന്യം, വിവിധ ഊർജോൽപ്പാദന - ഉപയോഗരീതികൾ, നല്ല ഊർജ ക്ഷമതയുള്ള ഗാർഹികോപകരണങ്ങളുടെ തിരഞ്ഞെടുക്കൽ, ഊർജസംരക്ഷണ മാർഗങ്ങളും നിർദേശങ്ങളും തുടങ്ങിയവ ലളിതമായ ഭാഷയിൽ ഈ ഗ്രന്ഥ..


കുട്ടികളിൽ ഊർജ സംരക്ഷണാവബോധം സൃഷ്ടിക്കാൻ സഹായിക്കുന്ന രീതിയിൽ സംഭാഷണരൂപേണ രചിക്കപ്പെട്ട പുസ്തകം. ഊർജസംരക്ഷണത്തിന്‍റെ പ്രാധാന്യം, വിവിധ ഊർജോൽപ്പാദന - ഉപയോഗരീതികൾ, നല്ല ഊർജ ക്ഷമതയുള്ള ഗാർഹികോപകരണങ്ങളുടെ തിരഞ്ഞെടുക്കൽ, ഊർജസംരക്ഷണ മാർഗങ്ങളും നിർദേശങ്ങളും തുടങ്ങിയവ ലളിതമായ ഭാഷയിൽ ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.


വി. വി. ഗോവിന്ദൻ










ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്